Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne
Update: 2024-11-09
Description
അലിഗഢ് സർവകലാശാല ന്യൂനപക്ഷ സ്ഥാപനമല്ലെന്ന പഴയ വിധി അസാധുവാക്കിക്കൊണ്ട് ന്യൂനപക്ഷ പദവിക്ക് സുപ്രിംകോടതി ഭരണഘടനാ പരിരക്ഷ ഉറപ്പിച്ചതാണ് പ്രധാനവാർത്ത. മലയാള മനോരമയിലും മാധ്യമത്തിലും അതാണ് ലീഡ്. നവകേരളയാത്രക്കിടെ പ്രതിഷേധിച്ചവരെ മുഖ്യമന്ത്രിയുടെ ഗണ്‍മാൻമാർ മർദിച്ച സംഭവത്തിൽ തുടരന്വേഷണം നടത്താൻ ആലപ്പുഴ മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടതാണ് മാതൃഭൂമിയിലെ ലീഡ് വാർത്ത. ഐഎഎസ് ഉദ്യോഗസ്ഥരെ മതംതിരിച്ച് വാട്ട്സ്ആപ്പ് ഗ്രൂപ്പുണ്ടാക്കിയ ഉദ്യോഗസ്ഥനെതിരെ നടപടി വന്നേക്കാമെന്ന വാർത്ത ഏതാണ്ട് എല്ലാ പത്രങ്ങളും കാര്യമായി നൽകിയിട്ടുണ്ട് | കാതിലെത്തും പത്രങ്ങൾ | Spotify | Apple Podcast | Amazon Music | Mediaone Podcast
അവതരണം - പി.ടി നാസർ, എക്സിക്യൂട്ടീവ് എഡിറ്റർ, മീഡിയവൺ
Comments
Top Podcasts
The Best New Comedy Podcast Right Now – June 2024The Best News Podcast Right Now – June 2024The Best New Business Podcast Right Now – June 2024The Best New Sports Podcast Right Now – June 2024The Best New True Crime Podcast Right Now – June 2024The Best New Joe Rogan Experience Podcast Right Now – June 20The Best New Dan Bongino Show Podcast Right Now – June 20The Best New Mark Levin Podcast – June 2024
In Channel